CHILDREN'S CORNER




POSTER MAKING competition held on HIROSHIMA DAY ( 6 August 2016 ) by English Club
  

എവിടേക്കു പോയി നീ......

സൂര്യപ്രകാശത്തെ സ്വാഗതമോതുവാന്‍
ചന്ദനക്കുറിതൊട്ട പെണ്‍കൊടി നീ
കളകളനാദവും കണ്ണാടിച്ചേലുമായ്
എന്നും പ്രഭാതത്തില്‍ ഓടിയെത്തില്ലേ നീ.
പുല്‍ക്കൊടികളുടെ തോഴി നീ
പുഷ്പങ്ങളുടെ തോഴി നീ
ഈ മലയാളി മനസ്സിന്റെ ചങ്ങാതിയും നീ തന്നെ
ജീവന്റെ പ്രാണനായ് ജീവന്റെ ശ്വാസമായ്
നിന്നെക്കരുതിയ കാലമിന്നെങ്ങുപോയ്
എവിടേക്കു മാഞ്ഞുപോയ് നിന്‍ കളകളനാദം
എവിടെ മറഞ്ഞുപോയ് നിന്റെ ആ സൗന്ദര്യം
എന്‍ മനം തേങ്ങുന്നു നിന്‍ കാഴ്ച കാണുമ്പോള്‍.
നീറുന്ന നെഞ്ചു പിടയുന്ന വേദന
മലയാളി മനസ്സിന് കല്ലിന്റെ കാഠിന്യമോ
അതോ നിന്‍ മാഹാത്മ്യം തിരിച്ചറിയാത്തതോ
എന്നെങ്കിലും നിന്റെ ആ നഗ്ന സൗന്ദര്യം
വീണ്ടുമുണ്ടാവാനാണെന്റെ പ്രാര്‍ത്ഥന.

അഞ്ജിത
IX D

No Earth, No Man

No Earth, No Man
Earth, our life
Earth, our paradise
Earth is round

We like earth
The earth is mine
The earth is like a ball
Earth is very nice

The earth like mine can never be found
What a beautiful earth !
Soil, air and water in the earth
Man, birds and animals living in the earth
No earth, no man.

Sindu E
VII B

No comments:

Post a Comment