S. VISITORS

ചന്ദ്രഗിരി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ ഒഫിഷ്യല്‍ ബ്ലോഗിന്റെ ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ. പാദൂര്‍ കുഞ്ഞാമു ഹാജിയുടെ സാന്നിദ്ധ്യത്തില്‍ കാസറഗോഡ് എ... ശ്രീ. രവീന്ദനാഥ് ഉദ്ഘാടനം ചെയ്തു.
ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി ഹൈസ്ക്കൂളില്‍നിന്നും കഴിഞ്ഞവര്‍ഷം എസ്.​​എസ്.എല്‍.സി.യ്ക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ചന്ദ്രഗിരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബഹു: ജില്ലാ കളക്ടര്‍ ശ്രീ. പി.എസ്. മുഹമ്മദ് സഗീര്‍ സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സി. പാസ്സായ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പ് വിതരണവും നടന്നു.



ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി ഹൈസ്ക്കൂളിന് ജിംഖാന ക്ലബ്ബ് ചന്ദ്രഗിരി നിര്‍മ്മിച്ചുനല്‍കിയ കൊടിമരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉദുമ നിയോജക മണ്ഡലം എം.എല്‍.ശ്രീ.കുഞ്ഞിരാമന്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നു

No comments:

Post a Comment