Wednesday 1 October 2014


മന്ത്രിസഭ അധികാരമേറ്റു
ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരിയിലെ 2014-15 വര്‍ഷത്തെ മന്ത്രിസഭ അധികാരമേറ്റു. സ്കൂള്‍ ഓഫീസ് പരിസരത്തുവെച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണ്ണര്‍മാരായ വി. മാധവന്‍മാസ്റ്ററും സിമി ടീച്ചറും സത്യവാചകം ചൊല്ലിക്കൊടുത്തു.‌
          സ്പീക്കര്‍ : കൃപേഷ്. കെ (പ്ലസ് ടൂ ഹുമാനിറ്റിസ്)
          ഡെപ്യൂട്ടി സ്പീക്കര്‍ : താഹിറ (പ്ലസ് ടൂ കൊമേഴ്സ്)
          പ്രധാനമന്ത്രി : ആയിഷത്ത് ഫൗസിയ കല്ലട്ര (10A )
മന്ത്രിമാര്‍ :
         വിദ്യാഭ്യാസം : മാസിയ (പ്ലസ് ടൂ കൊമേഴ്സ്)
         ആഭ്യന്തരം : ദീപക് ലാല്‍ (10E)
         ആരോഗ്യം : അഷിത  .പി. (9B)
         കല /കായികം : മനീഷ (9K)
        ചീഫ് വിപ്പ് : സെയ്ദ് അന്‍വാസ് (7C)
        പ്രതിപക്ഷ നേതാവ് : ആതിര കെ.എസ് (9D)

No comments:

Post a Comment