Wednesday 15 October 2014


സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ആരംഭിച്ചു
ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരിയിലെ പുതുതായി സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ആരംഭിച്ചു. സ്കൗട്ട് അധ്യാപകര്‍:ശ്രീ. പാര്‍ത്ഥസാരഥി, ശ്രീ. ഷംസുദ്ദീന്‍, രാഷ്ട്രപതി സ്കൗട്ട് ശ്രീ. ഹരികൃഷ്ണ, ഗൈഡ് ടീച്ചര്‍:ശ്രീമതി. ദേവകി എന്നിവര്‍ സേവനമനുഷ്ഠിക്കുന്നു.

No comments:

Post a Comment