സ്കൂളിലെ
ജുനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍
ചന്ദ്രഗിരിക്കോട്ട സന്ദര്‍ശിച്ചു. റെഡ്ക്രോസ് കൗണ്‍സിലര്‍ ശ്രീ. അസ് ലം മാഷ്, ശ്രീ. ശ്രീധരന്‍ മാഷ്, ശ്രീ. പവിത്രന്‍ മാഷ്, ശ്രീ. മുഹമ്മദ് മാഷ്, ശ്രീ. നവീന്‍കുമാര്‍ മാഷ്, ശ്രീമതി. രശ്മി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment