Thursday 4 September 2014


വിദ്യാര്‍ത്ഥികളുടെ ആന്തരികഭേദങ്ങളെ തിരിച്ചറിഞ്ഞ് ഉചിതമായ ഇടപെടല്‍ നടത്തി, ഹൃദയത്തില്‍ അനുരഞ്ജനങ്ങളുണ്ടാക്കി, അറിവിനെ രചനാത്മകമായി ഉപയോഗിക്കാനുള്ള പ്രേരണ നല്‍കുന്നവരാണ് അധ്യാപകര്‍. 

എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിന ആശംസകള്‍

No comments:

Post a Comment