Tuesday, 23 September 2014

മംഗള്‍യാന്‍ ചൊവ്വയുടെ മുറ്റത്ത്
ഇന്ത്യ ലോകത്തിന്റെ നെറുകയില്‍

ആദ്യ ചൊവ്വാപര്യവേഷണദൗത്യം വിജയകരമാക്കിയ ആദ്യരാജ്യമെന്ന നേട്ടത്തോടെ ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. 300 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് മംഗള്‍യാന്‍ വിജയപഥത്തിലെത്തിയിരിക്കുന്നത്. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവര്‍ മാത്രമാണ് ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്.

No comments:

Post a Comment