Friday 26 September 2014

കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനുവേണ്ടി മാധ്യമംപത്രം സ്കൂളിലെ കുട്ടികള്‍ക്ക് നല്‍കുന്ന പത്രത്തിന്റെ വിതരണോദ്ഘാടനം മലബാര്‍ ഇലക്ട്രിക്കല്‍സ് ഉടമ ശ്രീ. അമീര്‍ അലിയുടെ മകനില്‍നിന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പരമേശ്വരി ടീച്ചര്‍ ഏറ്റുവാങ്ങുന്നു. ശ്രീ. മാധവന്‍ മാസ്റ്റര്‍, ശ്രീ. പാര്‍ത്ഥസാരഥി മാസ്റ്റര്‍, ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍, ശ്രീ. ജയദീപ് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

No comments:

Post a Comment