Friday, 26 September 2014

ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് പ്രവൃത്തിപരിചയ ക്ലബ്ബ് അസോസിയേഷന്‍ സംഘടിപ്പിച്ച ഏകദിന പ്രവൃത്തിപരിചയ ശില്പശാല 25.09.2014ന് ജി.​എച്ച്.എസ്.എസ്. ചന്ദ്രഗിരി സ്കൂളില്‍ നടന്നു. കാസറഗോഡ് എ... ശ്രീ. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബഹു: ജില്ലാ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ. പാദൂര്‍ കുഞ്ഞാമുഹാജി ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ. രാമചന്ദ്രന്‍, പ്രവൃത്തിപരിചയ ക്ലബ്ബ് ജില്ലാ സെക്രട്ടറി ശ്രീമതി. ഭാര്‍ഗ്ഗവിക്കുട്ടിഹെഡ്മിസ്ട്രസ്സ് ശ്രീമതി. പരമേശ്വരി ടീച്ചര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീ. ബിപിന്‍, സബ്ബ് ജില്ലാ സെക്രട്ടറി ശ്രീ. ബെന്നി, പി.ടി.. പ്രസിഡന്റ് ഷെരീഫ് ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment