Friday, 26 September 2014

ചന്ദ്രഗിരി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ ഒഫിഷ്യല്‍ ബ്ലോഗിന്റെ ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ. പാദൂര്‍ കുഞ്ഞാമു ഹാജിയുടെ സാന്നിദ്ധ്യത്തില്‍ കാസറഗോഡ് എ... ശ്രീ. രവീന്ദനാഥ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പരമേശ്വരി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീ. ബിപിന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി. ശശികല, ശ്രീ. മാധവന്‍, ശ്രീ. ശ്രീധരന്‍ നായര്‍, ശ്രീ. ജയദീപ്, ശ്രീ. പാര്‍ത്ഥസാരഥി, പി.ടി.എ. പ്രസിഡന്റ് ശ്രീ. ഷെരീഫ് ചെമ്പരിക്ക മറ്റ് സ്റ്റാഫംഗങ്ങളും കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു.

No comments:

Post a Comment