Friday 17 October 2014


പി.ടി.. ജനറല്‍ബോഡി മീറ്റിംഗ്

ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരിയിലെ ഈ വര്‍ഷത്തെ പി.ടി.. ജനറല്‍ബോഡി മീറ്റിംഗ് 17.10.2014ന് നടന്നു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കല്ലട്ര അബ്ദുള്‍ ഖാദറിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞവര്‍ഷത്തെ പി.ടി.. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കും ശ്രീ. ശ്രീധരന്‍ നായര്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം പത്താംക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച നയന. സി.കെ, പ്രത്യൂഷ. എച്ച്, പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഫാത്തിമത്ത് റമീസ, ഗരീബ് നാസര്‍ എന്നിവര്‍ക്ക് പി.ടി.. ക്യാഷ് അവാര്‍ഡ് ശ്രീ. കല്ലട്ര അബ്ദുള്‍ ഖാദര്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷത്തെ പി.ടി.. കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പി.ടി.. പ്രസിഡന്റ്   - ഷെരീഫ് ചെമ്പരിക്ക
വൈസ് പ്രസിഡന്റ്      - ഷാഫി ചെമ്പരിക്ക
വൈസ് പ്രസിഡന്റ്      - അബ്ദുള്‍ റഹിമാന്‍ തോട്ടം
അംഗങ്ങള്‍               - അബ്ദുള്‍ റഹിമാന്‍ ദേളി
                             ഷാഫി കട്ടക്കാല്‍, നാസര്‍ നാഷണല്‍
                                   അബ്ദുള്‍ സലാം കൈനോത്ത്, ബദറുദ്ദീന്‍
                             അബ്ദുള്‍ ജലീല്‍, അബ്ദുളള കുഞ്ഞി
മദര്‍ പി.ടി..
പ്രസിഡന്റ്             - സാറാബി
വൈസ് പ്രസിഡന്റ്    - ഫാത്തിമ
അംഗങ്ങള്‍             - മിനി, ബിന്ദു, ആയിഷ, ഖദീജ, ഉഷ

No comments:

Post a Comment