Friday, 24 October 2014

'തേജസ്വിനി' ഹിന്ദി ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം മുന്‍ വിദ്യാര്‍ത്ഥിനികളായ നയനയും പ്രത്യൂഷയും സംയുക്തമായി നിര്‍വ്വഹിച്ചു. കഴിഞ്ഞവര്‍ഷം പത്താംക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച നയനയ്ക്കും പ്രത്യൂഷയ്ക്കും 'തേജസ്വിനി' ഹിന്ദി ക്ലബ്ബ് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.

No comments:

Post a Comment