Wednesday 21 January 2015

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ അറബിഗാനത്തിന്  'എ' ഗ്രേഡ് നേടിയ ഈ സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി നിബ്റാസുദ്ദീന് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. പരമേശ്വരി ടീച്ചര്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

No comments:

Post a Comment