Wednesday 7 January 2015



അഭിനന്ദനങ്ങള്‍


സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ അറബിഗാനത്തിന്  'എ' ഗ്രേഡ് നേടിയ ഈ സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി നിബ്റാസുദ്ദീന് അഭിനന്ദനങ്ങള്‍. സ്കൂള്‍ പി.ടി.. പ്രസിഡന്റ് ശ്രീ. ഷെരീഫ് ചെമ്പരിക്കയുടെ മകനാണ് നിബ്റാസുദ്ദീന്‍.

No comments:

Post a Comment