Friday 29 August 2014



ആര്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന ചുവന്നു തുടുത്ത ഒരു മനസ്സിന്റെ ഉടമ, ഒരു ശുദ്ധ ഗ്രാമീണനെപ്പോലെ പച്ചയായി തുറന്നടിച്ചു സംസാരിക്കുന്ന മനുഷ്യന്‍, അദ്ധ്യാപകന്‍, രാഷ്ട്രീയ സാംസ്കാരിക രംഗത്ത് തെളിഞ്ഞുനിന്ന പ്രതിഭ - ചെറുകാടിന്റെ ജന്മശതാബ്ദി ദിനം ആഗസ്ത് 26ന് മലയാളം ക്ലബ്ബ് സ്കുളില്‍ ചെറുകാട് അനുസ്മരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി.

No comments:

Post a Comment