Monday 25 August 2014



സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് സ്കൂള്‍ ഹെഡ്ഡ്മിസ്ട്രസ്സ് ശ്രീമതി. പരമേശ്വരി ടീച്ചര്‍ ദേശീയപതാക ഉയര്‍ത്തി. പി.ടി.. പ്രസിഡന്റ് ശ്രീ. ഷെരീഫ് ചെമ്പരിക്ക, ശ്രീ. മാധവന്‍ മാസ്റ്റര്‍, ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍ മറ്റ് സ്റ്റാഫംഗങ്ങളും കുട്ടികളും പങ്കെടുത്തു.

No comments:

Post a Comment